വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 12:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല.+ കാരണം, യഹോ​വ​യാ​ണ​ല്ലോ നിങ്ങളെ സ്വന്തം ജനമാ​ക്കാൻ താത്‌പ​ര്യമെ​ടു​ത്തത്‌.+

  • യിരെമ്യ 33:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘പകലി​നെ​യും രാത്രി​യെ​യും കുറി​ച്ചുള്ള ഉടമ്പടി,+ അതായത്‌ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും നിയമങ്ങൾ,+ ഞാൻ സ്ഥാപി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തുത എത്ര ഉറപ്പാ​ണോ 26 അത്രതന്നെ ഉറപ്പാണു യാക്കോ​ബി​ന്റെ​യും എന്റെ ദാസനായ ദാവീ​ദി​ന്റെ​യും സന്തതിയെ* ഞാൻ ഒരിക്ക​ലും തള്ളിക്ക​ള​യില്ല എന്ന കാര്യ​വും. അതു​കൊ​ണ്ടു​തന്നെ അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും പിൻതലമുറക്കാരെ* ഭരിക്കാൻ ഞാൻ അവന്റെ സന്തതിയിൽപ്പെട്ടവരെ* എടുക്കും. ഞാൻ അവരുടെ ബന്ദികളെ ഒന്നിച്ചു​കൂ​ട്ടും;+ എനിക്ക്‌ അവരോ​ട്‌ അലിവ്‌ തോന്നും.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക