വിലാപങ്ങൾ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 കുട്ടികളും പ്രായമായവരും തെരുവുകളിൽ മരിച്ചുകിടക്കുന്നു.+ എന്റെ കന്യകമാരും* ചെറുപ്പക്കാരും വാളിന് ഇരയായി.+ അങ്ങയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്നു, ഒരു ദയയുമില്ലാതെ സംഹാരം നടത്തി.+
21 കുട്ടികളും പ്രായമായവരും തെരുവുകളിൽ മരിച്ചുകിടക്കുന്നു.+ എന്റെ കന്യകമാരും* ചെറുപ്പക്കാരും വാളിന് ഇരയായി.+ അങ്ങയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്നു, ഒരു ദയയുമില്ലാതെ സംഹാരം നടത്തി.+