വിലാപങ്ങൾ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 സീയോൻപുത്രിയുടെ മൂപ്പന്മാർ ഒന്നും മിണ്ടാതെ നിലത്ത് ഇരിക്കുന്നു.+ അവർ വിലാപവസ്ത്രം ധരിച്ച് തലയിൽ മണ്ണു വാരിയിടുന്നു.+ യരുശലേമിലെ കന്യകമാരുടെ തല നിലംമുട്ടുവോളം കുനിഞ്ഞുപോയി.
10 സീയോൻപുത്രിയുടെ മൂപ്പന്മാർ ഒന്നും മിണ്ടാതെ നിലത്ത് ഇരിക്കുന്നു.+ അവർ വിലാപവസ്ത്രം ധരിച്ച് തലയിൽ മണ്ണു വാരിയിടുന്നു.+ യരുശലേമിലെ കന്യകമാരുടെ തല നിലംമുട്ടുവോളം കുനിഞ്ഞുപോയി.