വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഭൂമിയുടെ അറ്റങ്ങ​ളെ​ല്ലാം യഹോ​വയെ ഓർത്ത്‌ അവനി​ലേക്കു തിരി​യും.

      ജനതക​ളി​ലെ സകല കുടും​ബ​ങ്ങ​ളും തിരു​മു​മ്പിൽ കുമ്പി​ടും.+

  • യശയ്യ 24:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 വെളിച്ചത്തിന്റെ ദേശത്ത്‌* അവർ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തും;+

      സമു​ദ്ര​ത്തി​ലെ ദ്വീപു​ക​ളിൽ അവർ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ പുകഴ്‌ത്തും.+

  • യശയ്യ 66:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “ഞാൻ അവർക്കി​ട​യിൽ ഒരു അടയാളം സ്ഥാപി​ക്കും; രക്ഷപ്പെ​ട്ട​വ​രിൽ കുറച്ച്‌ പേരെ, എന്നെക്കു​റിച്ച്‌ കേൾക്കു​ക​യോ എന്റെ മഹത്ത്വം കാണു​ക​യോ ചെയ്‌തി​ട്ടി​ല്ലാത്ത ജനതക​ളു​ടെ അടു​ത്തേക്കു ഞാൻ അയയ്‌ക്കും. അതായത്‌ തർശീശ്‌,+ പൂൽ, ലൂദ്‌+ എന്നിവി​ട​ങ്ങ​ളി​ലേ​ക്കും തൂബലി​ലും യാവാനിലും+ ഉള്ള വില്ലാ​ളി​ക​ളു​ടെ അടു​ത്തേ​ക്കും വിദൂ​ര​ദ്വീ​പു​ക​ളി​ലേ​ക്കും ഞാൻ അവരെ അയയ്‌ക്കും. അവർ ജനതക​ളു​ടെ ഇടയിൽ എന്റെ മഹത്ത്വം അറിയി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക