ആവർത്തനം 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവയ്‌ക്കു നിങ്ങളോടുള്ള സ്നേഹവും നിങ്ങളുടെ പൂർവികരോട് ആണയിട്ട് ചെയ്‌ത സത്യവും+ നിമിത്തമാണു ദൈവം നിങ്ങളെ മോചിപ്പിച്ചത്. അതുകൊണ്ടാണ് യഹോവ തന്റെ ബലമുള്ള കൈയാൽ അടിമവീട്ടിൽനിന്ന്, ഈജിപ്തിലെ രാജാവായ ഫറവോന്റെ കൈയിൽനിന്ന്, നിങ്ങളെ വിടുവിച്ച് കൊണ്ടുവന്നത്.+ യിരെമ്യ 31:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൂരത്തുനിന്ന് യഹോവ എനിക്കു പ്രത്യക്ഷനായി എന്നോടു പറഞ്ഞു: “അനന്തമായ സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിച്ചു. അതുകൊണ്ടാണ്, അചഞ്ചലസ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചത്.*+
8 യഹോവയ്‌ക്കു നിങ്ങളോടുള്ള സ്നേഹവും നിങ്ങളുടെ പൂർവികരോട് ആണയിട്ട് ചെയ്‌ത സത്യവും+ നിമിത്തമാണു ദൈവം നിങ്ങളെ മോചിപ്പിച്ചത്. അതുകൊണ്ടാണ് യഹോവ തന്റെ ബലമുള്ള കൈയാൽ അടിമവീട്ടിൽനിന്ന്, ഈജിപ്തിലെ രാജാവായ ഫറവോന്റെ കൈയിൽനിന്ന്, നിങ്ങളെ വിടുവിച്ച് കൊണ്ടുവന്നത്.+
3 ദൂരത്തുനിന്ന് യഹോവ എനിക്കു പ്രത്യക്ഷനായി എന്നോടു പറഞ്ഞു: “അനന്തമായ സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിച്ചു. അതുകൊണ്ടാണ്, അചഞ്ചലസ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചത്.*+