യശയ്യ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+ ഹോശേയ 13:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നാൽ ഈജിപ്തിൽനിന്നേ യഹോവ എന്ന ഞാൻ നിങ്ങളുടെ ദൈവമാണ്.+എന്നെയല്ലാതെ മറ്റൊരു ദൈവത്തെയും നിങ്ങൾക്ക് അറിയില്ലായിരുന്നു.ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല.+ 1 തിമൊഥെയൊസ് 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഇതു നമ്മുടെ രക്ഷകനായ ദൈവത്തിന്റെ സന്നിധിയിൽ+ നല്ലതും സ്വീകാര്യവും ആണ്. യൂദ 25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 നമ്മുടെ രക്ഷകനായ ഏകദൈവത്തിന്, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം* മഹത്ത്വവും പ്രതാപവും ശക്തിയും അധികാരവും എന്നത്തെയുംപോലെ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേൻ.
2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
4 എന്നാൽ ഈജിപ്തിൽനിന്നേ യഹോവ എന്ന ഞാൻ നിങ്ങളുടെ ദൈവമാണ്.+എന്നെയല്ലാതെ മറ്റൊരു ദൈവത്തെയും നിങ്ങൾക്ക് അറിയില്ലായിരുന്നു.ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല.+
25 നമ്മുടെ രക്ഷകനായ ഏകദൈവത്തിന്, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം* മഹത്ത്വവും പ്രതാപവും ശക്തിയും അധികാരവും എന്നത്തെയുംപോലെ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേൻ.