-
യിരെമ്യ 10:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 എല്ലാവരും അറിവില്ലാതെ ബുദ്ധിഹീനരായി പെരുമാറുന്നു.
-
-
റോമർ 1:21-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അവർക്കു ദൈവത്തെ അറിയാമായിരുന്നിട്ടും ദൈവമെന്ന നിലയിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുകയോ ദൈവത്തോടു നന്ദി പറയുകയോ ചെയ്തില്ല. പകരം അവരുടെ ന്യായവാദങ്ങൾ കഴമ്പില്ലാത്തതും അവരുടെ മൂഢഹൃദയം ഇരുളടഞ്ഞതും ആയി.+ 22 ബുദ്ധിമാന്മാരെന്ന് അവകാശപ്പെട്ടെങ്കിലും അവർ വിഡ്ഢികളായിപ്പോയി. 23 അനശ്വരനായ ദൈവത്തിന്റെ മഹത്ത്വത്തെ അവർ നശ്വരനായ മനുഷ്യന്റെയും പക്ഷിയുടെയും നാൽക്കാലിയുടെയും ഇഴജന്തുവിന്റെയും രൂപംപോലെയാക്കി.+
-