2 ശമുവേൽ 15:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 “അബ്‌ശാലോമിന്റെ+ കൂടെച്ചേർന്ന് ഗൂഢാലോചന+ നടത്തുന്നവരിൽ അഹിഥോഫെലുമുണ്ട്” എന്ന വാർത്ത ദാവീദിന്റെ ചെവിയിലെത്തി. അപ്പോൾ ദാവീദ്, “യഹോവേ, ദയവായി അഹിഥോഫെലിന്റെ ഉപദേശം വിഡ്ഢിത്തമാക്കേണമേ!”+ എന്നു പറഞ്ഞു.+ യശയ്യ 29:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അതുകൊണ്ട് ഞാൻ ഇനിയും ഈ ജനത്തിനുവേണ്ടി അത്ഭുതകാര്യങ്ങൾ ചെയ്യും,+അത്ഭുതങ്ങൾക്കു പിന്നാലെ അത്ഭുതങ്ങൾ!അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും,വിവേകികളുടെ ഗ്രാഹ്യം മറഞ്ഞിരിക്കും.”+
31 “അബ്‌ശാലോമിന്റെ+ കൂടെച്ചേർന്ന് ഗൂഢാലോചന+ നടത്തുന്നവരിൽ അഹിഥോഫെലുമുണ്ട്” എന്ന വാർത്ത ദാവീദിന്റെ ചെവിയിലെത്തി. അപ്പോൾ ദാവീദ്, “യഹോവേ, ദയവായി അഹിഥോഫെലിന്റെ ഉപദേശം വിഡ്ഢിത്തമാക്കേണമേ!”+ എന്നു പറഞ്ഞു.+
14 അതുകൊണ്ട് ഞാൻ ഇനിയും ഈ ജനത്തിനുവേണ്ടി അത്ഭുതകാര്യങ്ങൾ ചെയ്യും,+അത്ഭുതങ്ങൾക്കു പിന്നാലെ അത്ഭുതങ്ങൾ!അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും,വിവേകികളുടെ ഗ്രാഹ്യം മറഞ്ഞിരിക്കും.”+