വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 എന്നാൽ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെന്നു നിങ്ങൾ അറിയാൻവേണ്ടി ഇതെല്ലാം നിങ്ങൾക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു;+ അവിടു​ന്ന​ല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല.+

  • ആവർത്തനം 4:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 അതുകൊണ്ട്‌ മീതെ ആകാശ​ത്തി​ലും താഴെ ഭൂമി​യി​ലും യഹോ​വ​തന്നെ സത്യ​ദൈവം, അല്ലാതെ മറ്റാരുമില്ല+ എന്ന കാര്യം ഇന്നു നിങ്ങൾ തിരി​ച്ച​റിഞ്ഞ്‌ ഹൃദയ​ത്തിൽ വെച്ചു​കൊ​ള്ളുക.+

  • ആവർത്തനം 32:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ഇതാ, ഞാൻ—ഞാനാണു ദൈവം.+

      ഞാനല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല.+

      കൊല്ലു​ന്ന​തും ജീവി​പ്പി​ക്കു​ന്ന​തും ഞാനാണ്‌,+

      മുറിവേൽപ്പിക്കുന്നതും+ സുഖപ്പെടുത്തുന്നതും+ ഞാൻതന്നെ.

      എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ ആർക്കു കഴിയും?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക