3 കാരണം അധാർമികപ്രവൃത്തികൾ ചെയ്യാനുള്ള അവളുടെ മോഹം എന്ന വീഞ്ഞു കുടിച്ച് ജനതകൾക്കെല്ലാം ലഹരി പിടിച്ചിരുന്നു.+ ഭൂമിയിലെ രാജാക്കന്മാർ അവളുമായി അധാർമികപ്രവൃത്തികൾ ചെയ്തു.+ ഭൂമിയിലെ വ്യാപാരികൾ അവളുടെ ആർഭാടത്തിന്റെ ആധിക്യംകൊണ്ട് സമ്പന്നരായി.”