വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 27:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവളുടെ ചില്ലകൾ ഉണങ്ങു​മ്പോൾ,

      സ്‌ത്രീ​കൾ വന്ന്‌ അവ ഒടി​ച്ചെ​ടു​ക്കും,

      അവർ അവകൊ​ണ്ട്‌ തീ കത്തിക്കും.

      ഈ ജനത്തിനു വകതി​രി​വില്ല.+

      അതു​കൊണ്ട്‌, അവരെ നിർമി​ച്ചവൻ അവരോ​ടു കരുണ കാണി​ക്കില്ല.

      അവരെ ഉണ്ടാക്കി​യവൻ അവരോ​ട്‌ അലിവ്‌ കാട്ടില്ല.+

  • യിരെമ്യ 8:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ആകാശത്തിലെ കൊക്കു​കൾപോ​ലും അവയുടെ കാലം* അറിയു​ന്നു;

      ചെങ്ങാ​ലി​പ്രാ​വും ശരപ്പക്ഷി​യും മറ്റു പല പക്ഷിക​ളും, മടങ്ങിവരാനുള്ള* സമയം കൃത്യ​മാ​യി പാലി​ക്കു​ന്നു.

      പക്ഷേ എന്റെ സ്വന്തം ജനം യഹോ​വ​യു​ടെ ന്യായ​വി​ധി വരുന്നതു തിരി​ച്ച​റി​യു​ന്നി​ല്ല​ല്ലോ.”’+

  • ഹോശേയ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അറിവില്ലാത്തതിനാൽ എന്റെ ജനത്തെ ഞാൻ നിശ്ശബ്ദ​രാ​ക്കും.*

      നിങ്ങൾ അറിവ്‌ നേടാൻ കൂട്ടാക്കാത്തതുകൊണ്ട്‌+

      എന്റെ പുരോ​ഹി​ത​ന്മാ​രാ​യി​രി​ക്കു​ന്ന​തിൽനിന്ന്‌ ഞാൻ നിങ്ങ​ളെ​യും തള്ളിക്ക​ള​യും.

      നിങ്ങളു​ടെ ദൈവ​ത്തി​ന്റെ നിയമം* നിങ്ങൾ മറന്നുകളഞ്ഞതുകൊണ്ട്‌+

      ഞാൻ നിങ്ങളു​ടെ പുത്ര​ന്മാ​രെ​യും മറന്നു​ക​ള​യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക