-
പുറപ്പാട് 15:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അപ്പോൾ ജനം, “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞ് മോശയ്ക്കെതിരെ പിറുപിറുത്തുതുടങ്ങി.+ 25 മോശ യഹോവയെ വിളിച്ചപേക്ഷിച്ചു.+ യഹോവ ഒരു ചെറിയ മരത്തിന്റെ അടുത്തേക്കു മോശയെ നയിച്ചു. മോശ അതു പിഴുത് വെള്ളത്തിൽ എറിഞ്ഞപ്പോൾ വെള്ളം മധുരമുള്ളതായി.
അവിടെവെച്ച് ദൈവം അവർക്കുവേണ്ടി ഒരു നിയമം ഉണ്ടാക്കി, ന്യായവിധിക്കുള്ള ഒരു മാനദണ്ഡവും വ്യവസ്ഥ ചെയ്‌തു. അവിടെയായിരിക്കെ ദൈവം അവരെ പരീക്ഷിച്ചു.+
-
-
ആവർത്തനം 8:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 നിങ്ങളുടെ ഹൃദയം അഹങ്കരിച്ചുപോകുകയോ+ അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളയുകയോ അരുത്.+ 15 വിഷപ്പാമ്പുകളും തേളുകളും നിറഞ്ഞ, വെള്ളമില്ലാതെ വരണ്ടുണങ്ങിയ, വലുതും ഭയാനകവും ആയ ഈ വിജനഭൂമിയിലൂടെ നിങ്ങളെ നടത്തിക്കൊണ്ടുവന്നതു+ ദൈവമാണ്. തീക്കൽപ്പാറയിൽനിന്ന് വെള്ളം പുറപ്പെടുവിക്കുകയും+
-
-
യശയ്യ 43:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
നിങ്ങൾ അത് അറിയുകതന്നെ ചെയ്യും.
-