യശയ്യ 44:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 നിന്നെ നിർമിച്ചവനും നിന്നെ രൂപപ്പെടുത്തിയവനും+നീ ഗർഭത്തിലായിരുന്ന കാലംമുതൽ* നിന്നെ സഹായിച്ചവനും ആയയഹോവ പറയുന്നു: ‘എന്റെ ദാസനായ യാക്കോബേ,+ഞാൻ തിരഞ്ഞെടുത്ത യശുരൂനേ,*+ പേടിക്കേണ്ടാ! യശയ്യ 46:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “യാക്കോബുഗൃഹമേ, ഇസ്രായേൽഗൃഹത്തിൽ+ ശേഷിക്കുന്നവരേ, ഞാൻ പറയുന്നതു കേൾക്കുക.നിങ്ങളുടെ ജനനംമുതൽ ഞാൻ നിങ്ങളെ ചുമക്കുകയും ഗർഭത്തിലായിരുന്നപ്പോൾമുതൽ നിങ്ങളെ താങ്ങുകയും ചെയ്‌തു.+
2 നിന്നെ നിർമിച്ചവനും നിന്നെ രൂപപ്പെടുത്തിയവനും+നീ ഗർഭത്തിലായിരുന്ന കാലംമുതൽ* നിന്നെ സഹായിച്ചവനും ആയയഹോവ പറയുന്നു: ‘എന്റെ ദാസനായ യാക്കോബേ,+ഞാൻ തിരഞ്ഞെടുത്ത യശുരൂനേ,*+ പേടിക്കേണ്ടാ!
3 “യാക്കോബുഗൃഹമേ, ഇസ്രായേൽഗൃഹത്തിൽ+ ശേഷിക്കുന്നവരേ, ഞാൻ പറയുന്നതു കേൾക്കുക.നിങ്ങളുടെ ജനനംമുതൽ ഞാൻ നിങ്ങളെ ചുമക്കുകയും ഗർഭത്തിലായിരുന്നപ്പോൾമുതൽ നിങ്ങളെ താങ്ങുകയും ചെയ്‌തു.+