യശയ്യ 56:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ചിതറിപ്പോയ ഇസ്രായേല്യരെ കൂട്ടിച്ചേർക്കുന്നവനും+ പരമാധികാരിയാം കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു: “ഇതുവരെ കൂട്ടിച്ചേർത്തവരോടൊപ്പം ഞാൻ മറ്റുള്ളവരെയും അവനിലേക്കു കൂട്ടിച്ചേർക്കും.”+
8 ചിതറിപ്പോയ ഇസ്രായേല്യരെ കൂട്ടിച്ചേർക്കുന്നവനും+ പരമാധികാരിയാം കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു: “ഇതുവരെ കൂട്ടിച്ചേർത്തവരോടൊപ്പം ഞാൻ മറ്റുള്ളവരെയും അവനിലേക്കു കൂട്ടിച്ചേർക്കും.”+