സങ്കീർത്തനം 102:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദൈവം ഉന്നതങ്ങളിലുള്ള തന്റെ വിശുദ്ധസ്ഥലത്തുനിന്ന് താഴേക്കു നോക്കുന്നു;+സ്വർഗത്തിൽനിന്ന് യഹോവ ഭൂമിയെ വീക്ഷിക്കുന്നു;20 തടവുകാരുടെ നെടുവീർപ്പു കേൾക്കേണ്ടതിനും+മരണത്തിനു വിധിക്കപ്പെട്ടവരെ വിടുവിക്കേണ്ടതിനും തന്നെ.+
19 ദൈവം ഉന്നതങ്ങളിലുള്ള തന്റെ വിശുദ്ധസ്ഥലത്തുനിന്ന് താഴേക്കു നോക്കുന്നു;+സ്വർഗത്തിൽനിന്ന് യഹോവ ഭൂമിയെ വീക്ഷിക്കുന്നു;20 തടവുകാരുടെ നെടുവീർപ്പു കേൾക്കേണ്ടതിനും+മരണത്തിനു വിധിക്കപ്പെട്ടവരെ വിടുവിക്കേണ്ടതിനും തന്നെ.+