6 ബലികളും യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല;+
എന്നാൽ ഞാൻ കേൾക്കേണ്ടതിന് അങ്ങ് എന്റെ കാതു തുറന്നു.+
ദഹനയാഗങ്ങളും പാപയാഗങ്ങളും അങ്ങ് ചോദിച്ചില്ല.+
7 അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വന്നിരിക്കുന്നു.
ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.+
8 എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം.+
അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.+