മത്തായി 26:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 പിന്നെ യേശു അൽപ്പം മുന്നോട്ടു പോയി കമിഴ്ന്നുവീണ് ഇങ്ങനെ പ്രാർഥിച്ചു:+ “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം+ എന്നിൽനിന്ന് നീക്കേണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ ഫിലിപ്പിയർ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇനി, മനുഷ്യനായിത്തീർന്നശേഷവും ക്രിസ്‌തു തന്നെത്തന്നെ താഴ്‌ത്തി അനുസരണമുള്ളവനായി ജീവിച്ചു. മരണത്തോളം,+ ദണ്ഡനസ്‌തംഭത്തിലെ* മരണത്തോളംപോലും,+ ക്രിസ്‌തു അനുസരണമുള്ളവനായിരുന്നു.
39 പിന്നെ യേശു അൽപ്പം മുന്നോട്ടു പോയി കമിഴ്ന്നുവീണ് ഇങ്ങനെ പ്രാർഥിച്ചു:+ “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം+ എന്നിൽനിന്ന് നീക്കേണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+
8 ഇനി, മനുഷ്യനായിത്തീർന്നശേഷവും ക്രിസ്‌തു തന്നെത്തന്നെ താഴ്‌ത്തി അനുസരണമുള്ളവനായി ജീവിച്ചു. മരണത്തോളം,+ ദണ്ഡനസ്‌തംഭത്തിലെ* മരണത്തോളംപോലും,+ ക്രിസ്‌തു അനുസരണമുള്ളവനായിരുന്നു.