സങ്കീർത്തനം 102:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+ യശയ്യ 66:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശ്വാസം തോന്നും.+ യിരെമ്യ 31:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും. അവർ നല്ല നീരൊഴുക്കുള്ള ഒരു തോട്ടംപോലെയാകും.+ഇനി ഒരിക്കലും അവർ വാടിത്തളരില്ല.”+
13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+
13 ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശ്വാസം തോന്നും.+
12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും. അവർ നല്ല നീരൊഴുക്കുള്ള ഒരു തോട്ടംപോലെയാകും.+ഇനി ഒരിക്കലും അവർ വാടിത്തളരില്ല.”+