-
യശയ്യ 50:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പരമാധികാരിയാം കർത്താവായ യഹോവ എന്നെ സഹായിക്കും.
പിന്നെ ആര് എന്നെ കുറ്റക്കാരനെന്നു വിധിക്കും?
ഒരു വസ്ത്രംപോലെ അവരെല്ലാം ദ്രവിച്ചുപോകും.
പ്രാണികൾ അവരെ തിന്നുകളയും.
-