യശയ്യ 45:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്നാൽ യഹോവ ഇസ്രായേലിനെ എന്നേക്കുമായി രക്ഷിക്കും,+ നീ എക്കാലവും നാണക്കേടും അപമാനവും സഹിക്കേണ്ടിവരില്ല.+ ലൂക്കോസ് 1:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 50 തന്നെ ഭയപ്പെടുന്നവരുടെ മേൽ ദൈവത്തിന്റെ കരുണ തലമുറതലമുറയോളമിരിക്കും.+
17 എന്നാൽ യഹോവ ഇസ്രായേലിനെ എന്നേക്കുമായി രക്ഷിക്കും,+ നീ എക്കാലവും നാണക്കേടും അപമാനവും സഹിക്കേണ്ടിവരില്ല.+