വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 118:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ പേടി​ക്കില്ല.+

      മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?+

  • ദാനിയേൽ 3:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും രാജാ​വി​നോ​ടു പറഞ്ഞു: “നെബൂ​ഖ​ദ്‌നേ​സറേ, ഇക്കാര്യ​ത്തിൽ ഞങ്ങൾ പ്രത്യേ​കി​ച്ചു മറുപ​ടി​യൊ​ന്നും പറയേ​ണ്ട​തില്ല. 17 രാജാവേ, ഞങ്ങളെ തീച്ചൂ​ള​യിൽ ഇട്ടാൽപ്പോ​ലും ഞങ്ങൾ സേവി​ക്കുന്ന ദൈവ​ത്തി​നു കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യിൽനി​ന്നും അങ്ങയുടെ കൈക​ളിൽനി​ന്നും ഞങ്ങളെ രക്ഷിക്കാ​നാ​കും.+

  • മത്തായി 10:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ദേഹിയെ* കൊല്ലാൻ കഴിയാ​തെ ശരീരത്തെ കൊല്ലു​ന്ന​വരെ ഭയപ്പെ​ടേണ്ടാ.+ പകരം, ദേഹിയെ​യും ശരീരത്തെ​യും ഗീഹെന്നയിൽ* നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെ​ടുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക