വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 60:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിന്നെ അടിച്ച​മർത്തി​യ​വ​രു​ടെ പുത്ര​ന്മാർ വന്ന്‌ നിന്റെ മുന്നിൽ കുമ്പി​ടും,

      നിന്നോട്‌ അനാദ​രവ്‌ കാട്ടു​ന്ന​വ​രെ​ല്ലാം നിന്റെ കാൽക്കൽ വീഴും,

      യഹോ​വ​യു​ടെ നഗരം എന്നും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധന്റെ സീയോൻ എന്നും

      അവർക്കു നിന്നെ വിളി​ക്കേ​ണ്ടി​വ​രും.+

  • യിരെമ്യ 31:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 “ആ നാളു​കൾക്കു ശേഷം ഞാൻ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു ചെയ്യുന്ന ഉടമ്പടി ഇതായി​രി​ക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ വെക്കും.+ അവരുടെ ഹൃദയ​ത്തിൽ ഞാൻ അത്‌ എഴുതും.+ ഞാൻ അവരുടെ ദൈവ​വും അവർ എന്റെ ജനവും ആകും.”+

  • സെഖര്യ 8:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഞാൻ അവരെ കൊണ്ടു​വന്ന്‌ യരുശ​ലേ​മിൽ താമസി​പ്പി​ക്കും.+ അവർ എന്റെ ജനമാ​യി​ത്തീ​രും. ഞാൻ അവർക്കു സത്യവും* നീതി​യും ഉള്ള ദൈവ​മാ​യി​രി​ക്കും.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക