യശയ്യ 54:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “എനിക്ക് ഇതു നോഹയുടെ കാലംപോലെയാണ്.+ നോഹയുടെ വെള്ളം ഇനി ഭൂമിയെ മൂടില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ,+ഞാൻ ഇതാ, നിന്നോടും ഒരു സത്യം ചെയ്യുന്നു: ഞാൻ ഇനി നിന്നോടു കോപിക്കുകയോ നിന്നെ ശകാരിക്കുകയോ ഇല്ല.+ യശയ്യ 62:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവ കരുത്തുറ്റ വലങ്കൈകൊണ്ട് ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു: “ഞാൻ ഇനി നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്ക് ആഹാരമായി കൊടുക്കില്ല,നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പുതുവീഞ്ഞ് അന്യദേശക്കാർ കുടിക്കില്ല.+
9 “എനിക്ക് ഇതു നോഹയുടെ കാലംപോലെയാണ്.+ നോഹയുടെ വെള്ളം ഇനി ഭൂമിയെ മൂടില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ,+ഞാൻ ഇതാ, നിന്നോടും ഒരു സത്യം ചെയ്യുന്നു: ഞാൻ ഇനി നിന്നോടു കോപിക്കുകയോ നിന്നെ ശകാരിക്കുകയോ ഇല്ല.+
8 യഹോവ കരുത്തുറ്റ വലങ്കൈകൊണ്ട് ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു: “ഞാൻ ഇനി നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്ക് ആഹാരമായി കൊടുക്കില്ല,നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പുതുവീഞ്ഞ് അന്യദേശക്കാർ കുടിക്കില്ല.+