വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 137:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 കാരണം, ഞങ്ങളെ ബന്ദിക​ളാ​ക്കി​യവർ അവി​ടെ​വെച്ച്‌

      ഞങ്ങളോടു പാട്ടു പാടാൻ ആവശ്യ​പ്പെട്ടു.+

      ഞങ്ങളെ കളിയാ​ക്കി​യവർ നേര​മ്പോ​ക്കി​നു​വേണ്ടി ഞങ്ങളോ​ട്‌,

      “ഒരു സീയോൻഗീ​തം പാടി​ക്കേൾപ്പിക്ക്‌” എന്നു പറഞ്ഞു.

  • യിരെമ്യ 50:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “ചിതറി​പ്പോയ ആടുക​ളാണ്‌ ഇസ്രാ​യേൽ ജനം.+ സിംഹങ്ങൾ അവരെ ചിതറി​ച്ചു​ക​ളഞ്ഞു.+ ആദ്യം അസീറി​യ​യി​ലെ രാജാവ്‌ അവരെ ആർത്തി​യോ​ടെ തിന്നു.+ പിന്നെ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാവ്‌ അവരുടെ അസ്ഥികൾ കാർന്ന്‌ തിന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക