-
റോമർ 15:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 മറ്റൊരാൾ ഇട്ട അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കാൻവേണ്ടി, ക്രിസ്തുവിന്റെ പേര് അറിഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ആ സന്തോഷവാർത്ത അറിയിക്കേണ്ടെന്നു ഞാൻ തീരുമാനിച്ചു. 21 “അവനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവർ കാണും. അവനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ മനസ്സിലാക്കും”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
-