49 അവരിലൊരാളും ആ വർഷത്തെ മഹാപുരോഹിതനും ആയ കയ്യഫ+ അപ്പോൾ അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. 50 ഈ ജനത ഒന്നടങ്കം നശിക്കുന്നതിനെക്കാൾ അവർക്കെല്ലാംവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതാണു നല്ലതെന്നു നിങ്ങൾ എന്താ ചിന്തിക്കാത്തത്?”
26 അങ്ങനെയായിരുന്നെങ്കിൽ, ലോകാരംഭംമുതൽ* ക്രിസ്‌തു പലവട്ടം കഷ്ടത അനുഭവിക്കേണ്ടിവരുമായിരുന്നല്ലോ. എന്നാൽ സ്വയം ഒരു ബലിയായി അർപ്പിച്ചുകൊണ്ട് പാപത്തെ ഇല്ലാതാക്കാൻ ക്രിസ്‌തു വ്യവസ്ഥിതികളുടെ* അവസാനകാലത്ത് എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം പ്രത്യക്ഷനായി.+