യശയ്യ 49:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 മക്കളെ നഷ്ടപ്പെട്ട കാലത്ത് നിനക്കു ജനിച്ച പുത്രന്മാർ ഇങ്ങനെ പറയുന്നതു നീ കേൾക്കും:‘എനിക്കു താമസിക്കാൻ ഇവിടെ തീരെ സ്ഥലമില്ല, എനിക്ക് ഇവിടെ കുറച്ചുകൂടെ സ്ഥലം വേണം.’+
20 മക്കളെ നഷ്ടപ്പെട്ട കാലത്ത് നിനക്കു ജനിച്ച പുത്രന്മാർ ഇങ്ങനെ പറയുന്നതു നീ കേൾക്കും:‘എനിക്കു താമസിക്കാൻ ഇവിടെ തീരെ സ്ഥലമില്ല, എനിക്ക് ഇവിടെ കുറച്ചുകൂടെ സ്ഥലം വേണം.’+