വെളിപാട് 21:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എല്ലാ തരം അമൂല്യരത്‌നങ്ങൾകൊണ്ടും* അലങ്കരിച്ചതായിരുന്നു നഗരമതിലിന്റെ അടിസ്ഥാനങ്ങൾ: ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തക്കല്ല്, രണ്ടാമത്തേത് ഇന്ദ്രനീലക്കല്ല്, മൂന്നാമത്തേതു സ്ഫടികക്കല്ല്, നാലാമത്തേതു മരതകം,
19 എല്ലാ തരം അമൂല്യരത്‌നങ്ങൾകൊണ്ടും* അലങ്കരിച്ചതായിരുന്നു നഗരമതിലിന്റെ അടിസ്ഥാനങ്ങൾ: ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തക്കല്ല്, രണ്ടാമത്തേത് ഇന്ദ്രനീലക്കല്ല്, മൂന്നാമത്തേതു സ്ഫടികക്കല്ല്, നാലാമത്തേതു മരതകം,