യിരെമ്യ 23:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവയെ നന്നായി മേയ്‌ക്കുന്ന ഇടയന്മാരെ ഞാൻ എഴുന്നേൽപ്പിക്കും.+ അവ മേലാൽ പേടിക്കുകയോ സംഭ്രമിക്കുകയോ ഇല്ല. അവയിൽ ഒന്നിനെപ്പോലും കാണാതെപോകുകയുമില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. സെഫന്യ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഇസ്രായേലിന്റെ ശേഷിക്കുന്നവർ+ അനീതി കാണിക്കില്ല;+അവർ നുണയൊന്നും പറയില്ല, അവരുടെ വായിൽ വഞ്ചനയുള്ള നാവുണ്ടായിരിക്കില്ല;അവർ തിന്നിട്ട്* സുരക്ഷിതരായി കിടക്കും, ആരും അവരെ പേടിപ്പിക്കില്ല.”+
4 അവയെ നന്നായി മേയ്‌ക്കുന്ന ഇടയന്മാരെ ഞാൻ എഴുന്നേൽപ്പിക്കും.+ അവ മേലാൽ പേടിക്കുകയോ സംഭ്രമിക്കുകയോ ഇല്ല. അവയിൽ ഒന്നിനെപ്പോലും കാണാതെപോകുകയുമില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
13 ഇസ്രായേലിന്റെ ശേഷിക്കുന്നവർ+ അനീതി കാണിക്കില്ല;+അവർ നുണയൊന്നും പറയില്ല, അവരുടെ വായിൽ വഞ്ചനയുള്ള നാവുണ്ടായിരിക്കില്ല;അവർ തിന്നിട്ട്* സുരക്ഷിതരായി കിടക്കും, ആരും അവരെ പേടിപ്പിക്കില്ല.”+