-
ദാനിയേൽ 9:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 യരുശലേം പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കാൻ+ കല്‌പന പുറപ്പെടുന്നതുമുതൽ നേതാവായ+ മിശിഹ* വരെ+ 7 ആഴ്ചയുണ്ടായിരിക്കും, കൂടാതെ 62 ആഴ്ചയും.+ നീ അത് അറിയണം, അതു മനസ്സിലാക്കണം. പൊതുസ്ഥലവും* കിടങ്ങും സഹിതം അവളെ പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കും. എന്നാൽ, കഷ്ടത നിറഞ്ഞ സമയത്തായിരിക്കും അതു സംഭവിക്കുക.
-
-
മത്തായി 23:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്; അതു ക്രിസ്തുവാണ്.
-