വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 14:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ‘യഹോവ കോപ​ത്തി​നു താമസ​മു​ള്ളവൻ; അചഞ്ചല​മായ സ്‌നേഹം+ നിറഞ്ഞവൻ; തെറ്റു​കു​റ്റ​ങ്ങ​ളും ലംഘന​വും പൊറു​ക്കു​ന്നവൻ. എന്നാൽ ഒരു പ്രകാ​ര​ത്തി​ലും കുറ്റക്കാ​രനെ ശിക്ഷി​ക്കാ​തെ വിടില്ല. അവിടു​ന്ന്‌ പിതാ​ക്ക​ന്മാ​രു​ടെ തെറ്റി​നുള്ള ശിക്ഷ മക്കളുടെ മേൽ, മൂന്നാ​മത്തെ തലമു​റ​യു​ടെ മേലും നാലാ​മത്തെ തലമു​റ​യു​ടെ മേലും, വരുത്തും.’+

  • സങ്കീർത്തനം 103:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 സൂര്യോദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ

      അത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനി​ന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.+

      13 ഒരു അപ്പൻ മക്കളോ​ടു കരുണ കാണി​ക്കു​ന്ന​തു​പോ​ലെ

      യഹോവ തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടു കരുണ കാണി​ച്ചി​രി​ക്കു​ന്നു.+

  • യശയ്യ 43:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 എന്റെ പേരി​നെ​പ്രതി നിങ്ങളു​ടെ ലംഘനങ്ങൾ*+ മായ്‌ച്ചു​ക​ള​യു​ന്നവൻ ഞാനാണ്‌,

      നിങ്ങളു​ടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക