സങ്കീർത്തനം 110:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങയുടെ സേനാദിവസത്തിൽ* അങ്ങയുടെ ജനം സ്വമനസ്സാലെ മുന്നോട്ടു വരും. പുലരിയുടെ ഉദരത്തിൽനിന്നുള്ള മഞ്ഞുതുള്ളികൾപോലെഉജ്ജ്വലവിശുദ്ധി അണിഞ്ഞ യുവാക്കളുടെ ഒരു സേന അങ്ങയ്ക്കുണ്ട്! മത്തായി 4:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യേശു അവരോട്, “എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 20 അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+
3 അങ്ങയുടെ സേനാദിവസത്തിൽ* അങ്ങയുടെ ജനം സ്വമനസ്സാലെ മുന്നോട്ടു വരും. പുലരിയുടെ ഉദരത്തിൽനിന്നുള്ള മഞ്ഞുതുള്ളികൾപോലെഉജ്ജ്വലവിശുദ്ധി അണിഞ്ഞ യുവാക്കളുടെ ഒരു സേന അങ്ങയ്ക്കുണ്ട്!
19 യേശു അവരോട്, “എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 20 അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+