-
യശയ്യ 5:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 വീഞ്ഞു കുടിക്കുന്നതിൽ പേരുകേട്ടവർക്കും
മദ്യത്തിന്റെ വീര്യം കൂട്ടുന്നതിൽ വിരുതന്മാരായവർക്കും+
-
യശയ്യ 28:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഇവർക്കും വീഞ്ഞു കുടിച്ച് വഴിതെറ്റുന്നു;
ഇവർ മദ്യം കുടിച്ച് ആടിയാടിനടക്കുന്നു.
പുരോഹിതനെയും പ്രവാചകനെയും മദ്യം വഴിതെറ്റിക്കുന്നു;
വീഞ്ഞ് അവരെ കുഴപ്പിക്കുന്നു,
മദ്യപിച്ച് അവർ ലക്കുകെട്ട് നടക്കുന്നു.
അവരുടെ ദർശനം അവരെ വഴിതെറ്റിക്കുന്നു,
അവരുടെ ന്യായവിധികൾ പാളിപ്പോകുന്നു.+
-
-
-