വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ആകാശമേ, കേൾക്കുക; ഭൂമിയേ,+ ശ്രദ്ധി​ക്കുക,

      യഹോവ സംസാ​രി​ക്കു​ന്നു:

      “ഞാൻ മക്കളെ വളർത്തി​വ​ലു​താ​ക്കി,+

      എന്നാൽ അവർ എന്നോടു ധിക്കാരം കാണിച്ചു.+

  • യശയ്യ 31:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “ഇസ്രാ​യേൽ ജനമേ, നിങ്ങൾ ദൈവ​ത്തോ​ടു കഠിന​മാ​യി മത്സരിച്ചു; ഇപ്പോൾ ദൈവ​ത്തി​ന്റെ അടു​ത്തേക്കു മടങ്ങി​ച്ചെ​ല്ലുക.+

  • യശയ്യ 59:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഞങ്ങൾ ലംഘനങ്ങൾ ചെയ്‌തു; യഹോ​വയെ തള്ളിപ്പ​റഞ്ഞു,

      ഞങ്ങൾ ഞങ്ങളുടെ ദൈവ​ത്തി​നു പുറം​തി​രി​ഞ്ഞു.

      ദ്രോ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ധിക്കാരം കാണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സംസാ​രി​ച്ചു;+

      ഞങ്ങൾ നുണകൾ ഗർഭം ധരിച്ചു; ഹൃദയ​ത്തിൽനിന്ന്‌ അസത്യങ്ങൾ മന്ത്രിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക