നെഹമ്യ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്നിട്ട് രാജാവിനോടു പറഞ്ഞു: “രാജാവിനു പ്രസാദമെങ്കിൽ, അങ്ങയ്‌ക്ക് ഈ ദാസനോടു പ്രീതി തോന്നുന്നെങ്കിൽ, എന്റെ പൂർവികരെ അടക്കം ചെയ്‌ത നഗരം വീണ്ടും പണിയാൻ എന്നെ യഹൂദയിലേക്ക് അയയ്ക്കേണമേ.”+ യിരെമ്യ 31:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 “യഹോവയ്ക്കായി ഹനനേൽ ഗോപുരം+ മുതൽ കോൺകവാടം+ വരെ നഗരം പണിയാനുള്ള നാളുകൾ+ ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
5 എന്നിട്ട് രാജാവിനോടു പറഞ്ഞു: “രാജാവിനു പ്രസാദമെങ്കിൽ, അങ്ങയ്‌ക്ക് ഈ ദാസനോടു പ്രീതി തോന്നുന്നെങ്കിൽ, എന്റെ പൂർവികരെ അടക്കം ചെയ്‌ത നഗരം വീണ്ടും പണിയാൻ എന്നെ യഹൂദയിലേക്ക് അയയ്ക്കേണമേ.”+
38 “യഹോവയ്ക്കായി ഹനനേൽ ഗോപുരം+ മുതൽ കോൺകവാടം+ വരെ നഗരം പണിയാനുള്ള നാളുകൾ+ ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.