വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 13:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അക്കാലത്ത്‌, യഹൂദ​യി​ലെ ജനം ശബത്തിൽ മുന്തിരിച്ചക്കു* ചവിട്ടുന്നതും+ ധാന്യം ധാരാ​ള​മാ​യി കൊണ്ടു​വന്ന്‌ കഴുത​ക​ളു​ടെ പുറത്ത്‌ കയറ്റു​ന്ന​തും ഞാൻ കണ്ടു. വീഞ്ഞും മുന്തി​രി​പ്പ​ഴ​വും അത്തിപ്പ​ഴ​വും എല്ലാ തരം ചുമടു​ക​ളും ശബത്തു​ദി​വസം യരുശലേ​മിൽ കൊണ്ടു​വ​രു​ന്ന​തും എന്റെ ശ്രദ്ധയിൽപ്പെട്ടു.+ അതു​കൊണ്ട്‌, ആ ദിവസം ഭക്ഷണസാ​ധ​നങ്ങൾ വിൽക്ക​രുതെന്നു ഞാൻ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു.*

  • യശയ്യ 56:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ഇങ്ങനെ ചെയ്യുന്ന മനുഷ്യ​നും

      ഇതി​നോ​ടു പറ്റിനിൽക്കുന്ന മനുഷ്യ​പു​ത്ര​നും സന്തുഷ്ടൻ;

      ശബത്ത്‌ അശുദ്ധ​മാ​ക്കാ​തെ അത്‌ ആചരിക്കുന്നവനും+

      തിന്മ​യൊ​ന്നും ചെയ്യാതെ കൈ സൂക്ഷി​ക്കു​ന്ന​വ​നും സന്തുഷ്ടൻ.

  • യിരെമ്യ 17:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇക്കാര്യം പ്രത്യേ​കം ശ്രദ്ധി​ക്കുക: ശബത്തു​ദി​വസം ചുമടു ചുമക്കു​ക​യോ അത്‌ യരുശ​ലേം​ക​വാ​ട​ത്തി​ലൂ​ടെ അകത്ത്‌ കൊണ്ടു​വ​രു​ക​യോ അരുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക