മീഖ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “കിടക്കയിൽ കിടന്ന് ദുഷ്ടത ചിന്തിച്ചുകൂട്ടുകയുംദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ഹാ കഷ്ടം! അവർക്കു ശക്തിയും പ്രാപ്തിയും ഉള്ളതുകൊണ്ട്നേരം വെളുക്കുമ്പോൾത്തന്നെ അവർ അവ നടപ്പിലാക്കുന്നു.+
2 “കിടക്കയിൽ കിടന്ന് ദുഷ്ടത ചിന്തിച്ചുകൂട്ടുകയുംദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ഹാ കഷ്ടം! അവർക്കു ശക്തിയും പ്രാപ്തിയും ഉള്ളതുകൊണ്ട്നേരം വെളുക്കുമ്പോൾത്തന്നെ അവർ അവ നടപ്പിലാക്കുന്നു.+