യശയ്യ 5:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 വീഞ്ഞു കുടിക്കുന്നതിൽ പേരുകേട്ടവർക്കുംമദ്യത്തിന്റെ വീര്യം കൂട്ടുന്നതിൽ വിരുതന്മാരായവർക്കും+23 കൈക്കൂലി വാങ്ങി ദുഷ്ടനെ വെറുതേ വിടുന്നവർക്കും+നീതിമാനു നീതി നിഷേധിക്കുന്നവർക്കും കഷ്ടം!+
22 വീഞ്ഞു കുടിക്കുന്നതിൽ പേരുകേട്ടവർക്കുംമദ്യത്തിന്റെ വീര്യം കൂട്ടുന്നതിൽ വിരുതന്മാരായവർക്കും+23 കൈക്കൂലി വാങ്ങി ദുഷ്ടനെ വെറുതേ വിടുന്നവർക്കും+നീതിമാനു നീതി നിഷേധിക്കുന്നവർക്കും കഷ്ടം!+