വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 15:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അക്കാലത്ത്‌ ഏലെയു​ടെ മകൻ ഹോശയ+ രമല്യ​യു​ടെ മകനായ പേക്കഹി​ന്‌ എതിരെ ഒരു രഹസ്യ​ക്കൂ​ട്ടു​കെട്ട്‌ ഉണ്ടാക്കി പേക്കഹി​നെ കൊന്നു​ക​ളഞ്ഞു. അങ്ങനെ ഉസ്സീയ​യു​ടെ മകനായ യോഥാമിന്റെ+ ഭരണത്തി​ന്റെ 20-ാം വർഷം ഹോശയ രാജാ​വാ​യി.

  • യശയ്യ 8:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 “മന്ദമായി ഒഴുകുന്ന ശീലോഹയിലെ*+ ജലം ഉപേക്ഷിച്ച്‌

      ഈ ജനം രസീനി​ലും രമല്യ​യു​ടെ മകനിലും+ ആഹ്ലാദി​ക്കു​ന്നു.

       7 അതുകൊണ്ട്‌ ഇതാ, യഹോവ അവർക്കെ​തി​രെ

      യൂഫ്ര​ട്ടീസ്‌ നദിയി​ലെ നിറ​ഞ്ഞൊ​ഴു​കുന്ന ജലപ്ര​വാ​ഹത്തെ,

      അസീറി​യൻ രാജാവിനെയും+ അയാളു​ടെ മഹത്ത്വ​ത്തെ​യും, കൊണ്ടു​വ​രു​ന്നു.

      അയാളു​ടെ തോടു​കൾ നിറ​ഞ്ഞൊ​ഴു​കും,

      അയാൾ കരകവി​ഞ്ഞൊ​ഴു​കും,

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക