സങ്കീർത്തനം 149:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 കാരണം, യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.+ സൗമ്യരെ ദൈവം രക്ഷയാൽ അലങ്കരിക്കുന്നു.+ യശയ്യ 52:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 52 സീയോനേ,+ ഉണരൂ! ഉണർന്ന് ശക്തി ധരിക്കൂ!+ വിശുദ്ധനഗരമായ യരുശലേമേ, നിന്റെ മനോഹരമായ വസ്‌ത്രങ്ങൾ+ അണിയൂ! അഗ്രചർമികളോ അശുദ്ധരോ ഇനി നിന്നിൽ പ്രവേശിക്കില്ല.+ യശയ്യ 55:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം നിന്നെ മഹത്ത്വപ്പെടുത്തും;+നിനക്ക് അറിയില്ലാത്ത ഒരു ജനതയെ നീ വിളിക്കും;നിന്റെ ദൈവവും ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ നിമിത്തം,+നിന്നെ അറിയാത്ത ഒരു ജനതയിൽനിന്നുള്ളവർ നിന്റെ അടുത്തേക്ക് ഓടിവരും.
52 സീയോനേ,+ ഉണരൂ! ഉണർന്ന് ശക്തി ധരിക്കൂ!+ വിശുദ്ധനഗരമായ യരുശലേമേ, നിന്റെ മനോഹരമായ വസ്‌ത്രങ്ങൾ+ അണിയൂ! അഗ്രചർമികളോ അശുദ്ധരോ ഇനി നിന്നിൽ പ്രവേശിക്കില്ല.+
5 ദൈവം നിന്നെ മഹത്ത്വപ്പെടുത്തും;+നിനക്ക് അറിയില്ലാത്ത ഒരു ജനതയെ നീ വിളിക്കും;നിന്റെ ദൈവവും ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ നിമിത്തം,+നിന്നെ അറിയാത്ത ഒരു ജനതയിൽനിന്നുള്ളവർ നിന്റെ അടുത്തേക്ക് ഓടിവരും.