വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 30:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ബന്ദികളായി പോ​കേ​ണ്ടി​വന്ന നിങ്ങളെ നിങ്ങളു​ടെ ദൈവ​മായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങ​ളോ​ടു കരുണ കാണിക്കുകയും+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ചിതറി​ച്ചു​കളഞ്ഞ സകല ജനങ്ങളിൽനി​ന്നും നിങ്ങളെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യും.+

  • സങ്കീർത്തനം 30:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 കാരണം, ദൈവ​കോ​പം ക്ഷണനേ​ര​ത്തേക്കേ ഉള്ളൂ;+

      ദൈവ​പ്രീ​തി​യോ ഒരു ആയുഷ്‌കാ​ലം മുഴുവൻ നിൽക്കു​ന്ന​തും.+

      വൈകു​ന്നേരം കരച്ചിൽ വന്നേക്കാം; എന്നാൽ രാവിലെ അതു സന്തോ​ഷ​ഘോ​ഷ​ത്തി​നു വഴിമാ​റു​ന്നു.+

  • യശയ്യ 54:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 “അൽപ്പസ​മ​യ​ത്തേക്കു ഞാൻ നിന്നെ ഉപേക്ഷി​ച്ചു,

      എന്നാൽ മഹാക​രു​ണ​യോ​ടെ ഞാൻ നിന്നെ തിരി​കെ​ച്ചേർക്കും.+

  • യശയ്യ 57:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അവന്റെ പാപവും അന്യാ​യ​മാ​യി നേട്ടം കൊയ്യാനുള്ള+ പരക്കം​പാ​ച്ചി​ലും കണ്ട്‌ ഞാൻ രോഷാ​കു​ല​നാ​യി,

      അതു​കൊണ്ട്‌ ഞാൻ അവനെ അടിച്ചു, എന്റെ മുഖം അവനു മറച്ചു, അവനോ​ടു കോപി​ച്ചു.

      എന്നാൽ അവൻ തോന്നി​യ​തു​പോ​ലെ നടന്നു;+ വിശ്വാ​സ​ത്യാ​ഗി​യാ​യി ജീവിച്ചു.

      18 ഞാൻ അവന്റെ വഴിക​ളെ​ല്ലാം കണ്ടിരി​ക്കു​ന്നു,

      എങ്കിലും ഞാൻ അവനെ സുഖ​പ്പെ​ടു​ത്തും,+ അവനെ നയിക്കും,+

      അവനും അവനോ​ടൊ​പ്പം വിലപിക്കുന്നവർക്കും+ ഞാൻ വീണ്ടും സ്വസ്ഥത നൽകും.”*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക