-
യഹസ്‌കേൽ 36:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 “പരമാധികാരിയായ യഹോവ പറയുന്നു: ‘നിങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളിൽനിന്നും ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന ദിവസം നഗരങ്ങളിൽ ആൾപ്പാർപ്പുണ്ടാകാനും+ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ പുനർനിർമിക്കാനും ഞാൻ ഇടയാക്കും.+ 34 ആൾപ്പാർപ്പില്ലാതെ പാഴായിക്കിടന്നതായി വഴിപോക്കർ കണ്ടിരുന്ന നിലത്ത് വീണ്ടും കൃഷിയിറക്കും.
-