-
യശയ്യ 14:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 കാരണം യഹോവ യാക്കോബിനോടു കരുണ കാണിക്കുകയും+ ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.+ ദൈവം അവരെ കൊണ്ടുപോയി അവരുടെ സ്വന്തം ദേശത്ത് താമസിപ്പിക്കും.*+ അന്യദേശക്കാർ അവരോടു ചേരും; അവർ യാക്കോബുഗൃഹത്തോടു പറ്റിനിൽക്കും.+ 2 ജനങ്ങൾ അവരെ അവരുടെ ദേശത്തേക്കു കൊണ്ടുവരും. ഇസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്ത് ദാസന്മാരും ദാസിമാരും+ ആക്കും. തങ്ങളെ ബന്ദികളാക്കിവെച്ചിരുന്നവരെ അവർ ബന്ദികളാക്കും; അടിമപ്പണി ചെയ്യിച്ചിരുന്നവരുടെ മേൽ അവർ ഭരണം നടത്തും.
-