യശയ്യ 49:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 രാജാക്കന്മാർ നിന്റെ രക്ഷിതാക്കളാകും,+അവരുടെ രാജ്ഞിമാർ നിന്റെ വളർത്തമ്മമാരും. അവർ നിലംവരെ കുമ്പിട്ട് നിന്നെ നമസ്കരിക്കും,+അവർ നിന്റെ കാലിലെ പൊടി നക്കും.+ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.എന്നിൽ പ്രത്യാശ വെക്കുന്നവർ അപമാനിതരാകില്ല.”+ യശയ്യ 60:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻഅവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+അതിനായി നിന്റെ വാതിലുകൾ എല്ലായ്പോഴും തുറന്നിരിക്കും;+രാത്രിയും പകലും അത് അടയ്‌ക്കില്ല,
23 രാജാക്കന്മാർ നിന്റെ രക്ഷിതാക്കളാകും,+അവരുടെ രാജ്ഞിമാർ നിന്റെ വളർത്തമ്മമാരും. അവർ നിലംവരെ കുമ്പിട്ട് നിന്നെ നമസ്കരിക്കും,+അവർ നിന്റെ കാലിലെ പൊടി നക്കും.+ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.എന്നിൽ പ്രത്യാശ വെക്കുന്നവർ അപമാനിതരാകില്ല.”+
11 ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻഅവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+അതിനായി നിന്റെ വാതിലുകൾ എല്ലായ്പോഴും തുറന്നിരിക്കും;+രാത്രിയും പകലും അത് അടയ്‌ക്കില്ല,