യശയ്യ 1:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 വിശ്വസ്‌തയായ നഗരം+ ഒരു വേശ്യയായിപ്പോയല്ലോ!+ ഒരിക്കൽ അവളിൽ നീതി നിറഞ്ഞിരുന്നു,+ന്യായം അവളിൽ കുടികൊണ്ടിരുന്നു,+എന്നാൽ ഇപ്പോഴോ അവിടെ കൊലപാതകികൾ മാത്രം!+ യശയ്യ 63:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്+ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ* ദുഃഖിപ്പിച്ചു.+ അപ്പോൾ ദൈവം അവരുടെ ശത്രുവായിത്തീർന്നു,+ദൈവം അവർക്കെതിരെ പോരാടി.+
21 വിശ്വസ്‌തയായ നഗരം+ ഒരു വേശ്യയായിപ്പോയല്ലോ!+ ഒരിക്കൽ അവളിൽ നീതി നിറഞ്ഞിരുന്നു,+ന്യായം അവളിൽ കുടികൊണ്ടിരുന്നു,+എന്നാൽ ഇപ്പോഴോ അവിടെ കൊലപാതകികൾ മാത്രം!+
10 എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്+ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ* ദുഃഖിപ്പിച്ചു.+ അപ്പോൾ ദൈവം അവരുടെ ശത്രുവായിത്തീർന്നു,+ദൈവം അവർക്കെതിരെ പോരാടി.+