ലേവ്യ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഇസ്രായേല്യരോടു പറയുക: ‘ഒരു സ്ത്രീ ഗർഭിണിയായി ആൺകുഞ്ഞിനെ പ്രസവിക്കുന്നെങ്കിൽ, ആർത്തവകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.+ ലേവ്യ 15:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ആ സമയത്ത്, അവൾ കിടക്കാനോ ഇരിക്കാനോ ഉപയോഗിക്കുന്നത് എന്തും അശുദ്ധമാകും.+
2 “ഇസ്രായേല്യരോടു പറയുക: ‘ഒരു സ്ത്രീ ഗർഭിണിയായി ആൺകുഞ്ഞിനെ പ്രസവിക്കുന്നെങ്കിൽ, ആർത്തവകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.+