-
യശയ്യ 65:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു:
“എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നിരിക്കും,+
എന്റെ ദാസന്മാർ കുടിക്കും;+ നിങ്ങൾ ദാഹിച്ചിരിക്കും,
എന്റെ ദാസന്മാർ സന്തോഷിക്കും,+ നിങ്ങൾ അപമാനിതരാകും.+
14 എന്റെ ദാസന്മാർ ഹൃദയാനന്ദത്താൽ സന്തോഷിച്ചാർക്കും;
നിങ്ങൾ ഹൃദയവേദനയാൽ നിലവിളിക്കും,
മനസ്സു തകർന്ന് നിങ്ങൾ വിലപിച്ചുകരയും.
-
-
യിരെമ്യ 17:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവർ ഭയപരവശരാകട്ടെ;
പക്ഷേ ഞാൻ ഭയപരവശനാകാൻ ഇടവരുത്തരുതേ.
-