വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 17:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹോവ തന്റെ എല്ലാ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ​യും ദിവ്യ​ദർശി​ക​ളി​ലൂ​ടെ​യും ഇസ്രാ​യേ​ലി​നും യഹൂദ​യ്‌ക്കും ഇങ്ങനെ ആവർത്തി​ച്ച്‌ മുന്നറി​യി​പ്പു നൽകി:+ “നിങ്ങളു​ടെ ദുഷിച്ച വഴികൾ വിട്ട്‌ തിരി​ഞ്ഞു​വ​രുക!+ ഞാൻ നിങ്ങളു​ടെ പൂർവി​ക​രോ​ടു കല്‌പി​ക്കു​ക​യും എന്റെ ദാസന്മാ​രായ പ്രവാ​ച​ക​രി​ലൂ​ടെ നിങ്ങൾക്കു നൽകു​ക​യും ചെയ്‌ത എല്ലാ നിയമ​ങ്ങ​ളും, എന്റെ എല്ലാ കല്‌പ​ന​ക​ളും ചട്ടങ്ങളും, അനുസ​രി​ക്കുക.” 14 എന്നാൽ അവർ അതു ശ്രദ്ധി​ച്ചില്ല. അവരുടെ ദൈവ​മായ യഹോ​വ​യിൽ വിശ്വാ​സ​മർപ്പി​ക്കാ​തി​രുന്ന അവരുടെ പൂർവി​ക​രെ​പ്പോ​ലെ അവരും ദുശ്ശാ​ഠ്യം കാണി​ച്ചു​കൊ​ണ്ടി​രു​ന്നു.*+

  • ഹോശേയ 7:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഇസ്രായേലിന്റെ അഹങ്കാരം അവന്‌ എതിരെ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു,+

      എന്നാൽ അവർ അവരുടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങു​ന്നില്ല,+

      ഇത്ര​യൊ​ക്കെ​യാ​യി​ട്ടും അവർ ദൈവ​ത്തി​ലേക്കു നോക്കു​ന്നില്ല.

  • ആമോസ്‌ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ‘ഞാൻ നിങ്ങളു​ടെ പല്ലുകൾക്ക്‌ ആഹാര​മി​ല്ലാ​താ​ക്കി, നിങ്ങളു​ടെ വീടു​ക​ളിൽ അപ്പമി​ല്ലാ​താ​യി.+

      നിങ്ങളു​ടെ എല്ലാ നഗരങ്ങ​ളി​ലും ഞാൻ അങ്ങനെ ചെയ്‌തു.

      എന്നിട്ടും നിങ്ങൾ എന്റെ അടു​ത്തേക്കു മടങ്ങി​വ​ന്നില്ല’+ എന്ന്‌ യഹോവ പറയുന്നു.

  • ആമോസ്‌ 5:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവയെ അന്വേ​ഷി​ക്കൂ, ജീവി​ച്ചി​രി​ക്കൂ!+

      അങ്ങനെ​യാ​കു​മ്പോൾ ആർക്കും അണയ്‌ക്കാ​നാ​കാത്ത തീപോ​ലെ ദൈവം യോ​സേ​ഫു​ഗൃ​ഹ​ത്തിൽ ആളിപ്പ​ട​രില്ല,

      ബഥേലി​നെ ചുട്ടു​ചാ​മ്പ​ലാ​ക്കു​ക​യു​മില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക