-
2 ദിനവൃത്താന്തം 32:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അപ്പോൾ യഹോവ ഒരു ദൂതനെ അയച്ച് അസീറിയൻ പാളയത്തിലെ എല്ലാ വീരയോദ്ധാക്കളെയും നായകന്മാരെയും സൈനികമേധാവികളെയും കൊന്നുകളഞ്ഞു.+ അങ്ങനെ അസീറിയൻ രാജാവ് നാണംകെട്ട് സ്വദേശത്തേക്കു തിരിച്ചുപോയി. പിന്നീട് അസീറിയൻ രാജാവ് അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ* ചെന്നപ്പോൾ അയാളുടെ ചില ആൺമക്കൾതന്നെ അയാളെ വാളുകൊണ്ട് വെട്ടിക്കൊന്നു.+
-
-
നഹൂം 3:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവളോട് ആരു സഹതാപം കാണിക്കും?’
നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ആരെ കൊണ്ടുവരും?
-