വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 126:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അന്ന്‌, ഞങ്ങളുടെ വായിൽ ചിരി​യും

      നാവിൽ ആർപ്പു​വി​ളി​യും നിറഞ്ഞി​രു​ന്നു.+

      “യഹോവ അവർക്കാ​യി വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌

      ജനതകൾ തമ്മിൽത്ത​മ്മിൽ പറഞ്ഞു.+

  • യശയ്യ 49:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ആകാശമേ, സന്തോ​ഷി​ച്ചാർക്കുക, ഭൂമിയേ, ആനന്ദി​ക്കുക.+

      പർവതങ്ങൾ ഉല്ലസിച്ച്‌ ആനന്ദ​ഘോ​ഷം മുഴക്കട്ടെ,+

      യഹോവ തന്റെ ജനത്തെ ആശ്വസി​പ്പി​ച്ചി​രി​ക്കു​ന്ന​ല്ലോ,+

      കഷ്ടപ്പെ​ടു​ന്ന തന്റെ ജനത്തോ​ട്‌ അവൻ കരുണ കാണി​ക്കു​ന്നു.+

  • യിരെമ്യ 51:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 ആകാശവും ഭൂമി​യും അവയി​ലു​ള്ള​തൊ​ക്കെ​യും

      ബാബി​ലോ​ണി​ന്റെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ച്ചാർക്കും.+

      കാരണം, വടക്കു​നിന്ന്‌ സംഹാ​രകർ അവളുടെ നേരെ വരുന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • വെളിപാട്‌ 18:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “സ്വർഗമേ, അവളുടെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്കൂ!+ വിശു​ദ്ധരേ,+ അപ്പോ​സ്‌ത​ല​ന്മാ​രേ, പ്രവാ​ച​ക​ന്മാ​രേ, ആനന്ദിക്കൂ! ദൈവം നിങ്ങൾക്കു​വേണ്ടി അവളുടെ ന്യായ​വി​ധി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു!”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക